'Pulsar Suni Called Nadirsha 3 Times From Jail' Jaison's secret statement out.
യുവ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. മലയാള സിനിമാ വ്യവസായത്തെ മൊത്തം തകര്‍ക്കുന്നതാകുമോ ഈ സംഭവം എന്ന ആശങ്ക വ്യാപകമായി. ഏറ്റവും ഒടുവില്‍ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി പുറത്തായതോടെയാണ് ഈ ആശങ്ക ശക്തമായത്.